ആമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

മാധവക്കുട്ടിയുടെ ജീവിതകഥ പ്രമേയമാക്കി കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആമി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യറാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. മുരളി ഗോപി, ടൊവിനോ, അനൂപ് മേനോൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

 

Related posts