ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ മത്സരിക്കുമെന്നു സൂചന

ചെങ്ങന്നൂരിൽ കെ കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്ന് നിയമസഭാ ഉപതെരഞ്ഞെപ്പിനു കളമൊരുക്കിയ സാഹചര്യത്തിൽ മഞ്ജു വാര്യരെ മത്സരിപ്പിക്കാൻ സി പി എം ശ്രമിക്കുന്നതായി ചില റിപ്പോർട്ടുകൾ.

സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ മൂലം മഞ്ജു വാര്യർ ഇതിനോടകം പൊതുസ്വീകാര്യത നേടിക്കഴിഞ്ഞിരിക്കുന്നു. പാർട്ടിയെ സംബന്ധിച്ചിടത്തോളം സിറ്റിംഗ് സീറ്റ് നിലനിർത്തേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ മഞ്ജുവിനെപ്പോലെയുള്ള ഒരു പുതുമുഖ സ്ഥാനാർഥിയാകും സി പി എം നു ഏറെ ഗുണം ചെയ്യുക.

Related posts