യോഗയെക്കുറിച്ച് സദ്ഗുരുവിന്‍റെ ദര്‍ശനങ്ങള്‍

നിങ്ങളുടെ ശരീരം, ഓരോ ഗന്ധവും രുചിയും ദൃശ്യവും സ്പര്‍ശവും ശബ്ദവും എല്ലാം ഓര്‍ത്തുവയ്ക്കും. ഈ ഗ്രഹണശേഷി നിങ്ങള്‍ക്കു പ്രയോജനപ്രദമാക്കാന്‍ യോഗയ്ക്കു കഴിയും.

യോഗയില്‍ വിഷാദത്തെ കൈകാര്യം ചെയ്യുന്നത് ശരീരം, മനസ്സ്, ഊര്‍ജം എന്നീ തലങ്ങളിലാണ്. ഊര്‍ജസ്വലരും സമനിലയുള്ളവരുമാകുമ്പോള്‍, നിങ്ങള്‍ സ്വാഭാവികമായി പരമാനന്ദത്തിലാകും.

ശാസ്ത്രീയമായ ഹഠയോഗയിലൂടെ ചില രോഗങ്ങള്‍, പ്രത്യേകിച്ചു കാന്‍സര്‍, വലിയ തോതില്‍ ഒഴിവാക്കാം.

കർമ്മം റീപ്ലേ ചെയ്തുകൊണ്ടേയിരിക്കുന്ന പഴയ റെക്കോർഡുകൾ പോലെയാണ്. യോഗ കൊണ്ടുദ്ദേശിക്കുന്നത് ജീവിതത്തെ വെറും ഒരു റീപ്ലേ അല്ലാതെ ഒരു പരമമായസാധ്യതയും അനുഭവവുമാക്കിത്തീർക്കുകയാണ് .

നിങ്ങൾക്കു യോഗയെ നിങ്ങളുടെ മുതുകുവേദന ഒഴിവാക്കാനോ, ഏകാഗ്രതയും മനസ്സിന്‍റെ ശാന്തതയും മെച്ചപ്പെടുത്താനോ ഉപയോഗിക്കാം – അല്ലെങ്കിൽ നിങ്ങൾക്കതിനെ ഈശ്വരനിലെത്തിച്ചേരാനുള്ള ഒരു ഗോവണിയായി ഉപയോഗിക്കാം.

Related posts