Follow Us

ലേറ്റസ്റ്റ് ന്യൂസ്‌

Writers Zone

Joomla Templates and Joomla Extensions by JoomlaVision.Com
  • Short Story

  • Poem

  • Paintings

കൂടുതല്‍ വായിച്ചത്

muhammad-ali-hospitalized ബോക്സിംഗ് ഇതിഹാതം മുഹമ്മദ് അലിയെ ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72കാരനായ അലിയെ ശനിയാഴ്ച...
shahid-afridi-to-retire-from-odis ഷഹീദ് അഫ്രീദി ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ഫിബ്രവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന...
fog-in-delhi അതിശൈത്യത്തെ തുടര്‍ന്ന്‌ പുകമഞ്ഞ്‌ മൂടിയതിനാല്‍ ഡല്‍ഹിയില്‍ വിമാന, തീവണ്ടി ഗതാഗതം താറുമാറായി. ഡല്‍ഹി...
2014-12-19-07-26-50 വൈകീട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകൾ നടക്കുന്നത്. മന്ത്രി തിരുവഞ്ചൂർ...
teacher-beat-student-to-death ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ ഏഴുവയസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. യു.പി.യിലെ ബറേലിയിലുളള ഒരു...
dead-over-100 പാക്കിസ്ഥാനിലെ സൈനിക സ്കൂളില്‍ ചാവേറാക്രമണത്തില്‍ മരണം 100 കടന്നു. മരിച്ചവരില്‍ അധികവും വിദ്യാര്‍ഥികള്‍....
taliban-attacks-pakistan-military-school പാകിസ്താനിലെ പെഷവാറില്‍ സൈനികര്‍ നടത്തുന്ന സ്‌കൂളിനുനേരെയുണ്ടായ താലിബാന്‍ തീവ്രവാദി ആക്രമണത്തില്‍ 21...

Newsletter Subscriber

ഇന്ത്യാവിഷന്‍ സംപ്രേഷണം നിര്‍ത്തുന്നു

കൊച്ചി: പ്രമുഖ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്‍ സംപ്രേഷണം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് തീരുമാനത്തിനു പിന്നിലെന്നു റിപ്പോര്‍ട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള ശമ്പളം പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് കമ്പനി. പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചില ബ്യൂറോകള്‍ പോലും അടച്ചുപൂട്ടിയതായി സൂചനയുണ്ട്. പത്രപ്രവര്‍ത്തകരില്‍ പലരും മറ്റു മാധ്യമങ്ങളില്‍ ചേക്കാറാനുള്ള തിരക്കിലാണ്. എന്നാല്‍ ജമാലുദ്ദീന്‍ ഫാറൂഖിയുടെയും എംപി ബഷീറിന്റെയും നിയന്ത്രണത്തിലുള്ള ചാനലിന് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജീവനക്കാരില്‍ ചിലര്‍ മൊഴി നല്‍കുന്നുണ്ട്. പുതിയ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന തന്ത്രത്തിന്റെ ഭാഗമായി കമ്പനിയുടെ ഉത്തരവാദപ്പെട്ട ചിലര്‍ തന്നെയാണ് സംപ്രേഷണം അവസാനിപ്പിക്കുന്നുവെന്ന കിംവദന്തി പരത്തിവിടുന്നതെന്ന് കരുതുന്നു-ഇന്ത്യാവിഷനിലെ ഒരു മുന്‍ ജീവനക്കാരന്‍ വ്യക്തമാക്കി.

സാമ്പത്തിക ഉറവിടങ്ങളെല്ലാം അടഞ്ഞിട്ടും ചാനല്‍ പ്രവര്‍ത്തിക്കുന്നത് പല ഗവണ്‍മെന്റ് ഏജന്‍സികളെയും അദ്ഭുതപ്പെടുത്തിയിരുന്നു. മുത്തൂറ്റ് ഗ്രൂപ്പാണ് പലപ്പോഴും ഇന്ത്യാവിഷന് സഹായവുമായെത്തിയത്. മുത്തൂറ്റ് ഗ്രൂപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തിനോ കമ്പനി ഏറ്റെടുക്കാനുള്ള അവസരമൊരുക്കുകയായിരിക്കും ഇത്തരം വാര്‍ത്ത സൃഷ്ടിയ്ക്കുന്നവരുടെ പ്രധാന ലക്ഷ്യമെന്ന് ആരോപിക്കുന്നവരുണ്ട്. പരിചയസമ്പന്നരായ ഒട്ടേറെ പേര്‍ ഇതിനകം ചാനല്‍ വിട്ടു, പൂട്ടുകയാണെന്നറിഞ്ഞ് ഇനി ആര്‍ക്കെങ്കിലും പോകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്കു കൂടി 'അവസരമൊരുക്കി' ഏറ്റെടുക്കല്‍ ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നു വേണം കരുതാന്‍. 2003 ജുലായ് 14നാണ് ഇന്ത്യാവിഷന്‍ ചാനല്‍ നിലവില്‍ വന്നത്. എംവിനികേഷ് കുമാറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താചാനലാകാന്‍ ഇന്ത്യാവിഷനു സാധിച്ചു. എന്നാല്‍ ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വാര്‍ത്ത കൊടുത്തത് ചാനലിന് തിരിച്ചടിയായി. പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുനീറിനും ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയേണ്ടി വന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങാനുള്ള നികേഷിന്റെ പടിയിറക്കവും ചാനലിനെ പ്രതികൂലമായി ബാധിച്ചു.

 

ലേറ്റസ്റ്റ് ന്യൂസ്‌

liquor-policy മദ്യനയത്തിൽ മാറ്റം വരുത്തിയതിൽ ഇനി പുനപരിശോധനയില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മദ്യനയം നടപ്പാക്കിയപ്പോൾ ടൂറിസം മേഖലയ്ക്കും ബാർ തൊഴിലാളികൾക്കും ഉണ്ടായ...
-sachin-tendulkar-announced-as-ambassador 2015 ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി സച്ചിന്‍ തെണ്ടുല്‍ക്കറെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐസിസി സച്ചിനെ അംബാസഡറായി...
muhammad-ali-hospitalized ബോക്സിംഗ് ഇതിഹാതം മുഹമ്മദ് അലിയെ ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72കാരനായ അലിയെ ശനിയാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
gold-price-hiked സ്വര്‍ണവില പവന് 80രൂപ വര്‍ധിച്ച് 20,280 രൂപയായി. ഗ്രാമിന് 2535 രൂപയാണ് വില. രണ്ട് ദിവസമായി പവന് 20200 രൂപയില്‍ തുടരുകയായിരുന്നു പവന്റെ വില. അന്താരാഷ്ട്ര...
shahid-afridi-to-retire-from-odis ഷഹീദ് അഫ്രീദി ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. അടുത്ത ഫിബ്രവരി-മാര്‍ച്ച് മാസങ്ങളിലായി നടക്കുന്ന ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട്...
kabadi-world-cup പുരുഷവിഭാഗത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇന്ത്യ ചാമ്പ്യന്‍മാരായി. പുരുഷ ഫൈനലില്‍ ചിരവൈരികളായ...
fog-in-delhi അതിശൈത്യത്തെ തുടര്‍ന്ന്‌ പുകമഞ്ഞ്‌ മൂടിയതിനാല്‍ ഡല്‍ഹിയില്‍ വിമാന, തീവണ്ടി ഗതാഗതം താറുമാറായി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസ്‌...
maoist-attack-kerala അട്ടപ്പാടിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും ഫോറസ്‌റ്റ് ഓഫീസുകള്‍ക്ക്‌ നേരെ മാവോയിസ്‌റ്റ് ആക്രമണം. പാലക്കാട്ട്‌ വനംവകുപ്പിന്റെ ജീപ്പ്‌ കത്തിച്ച...
elections-in-jammu-and-kashmir-polling-today-   ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ 7 മണി മുതല്‍ ആരംഭിച്ച പോളിംഗ് സമാധാനപരമാണ്  കശ്മീരിലെ 20ഉം...
devyani-khobragade-stripped-of-her-charge   അമേരിക്കയില്‍ നിയമനടപടി നേരിട്ട ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡെയെ   ജോലിക്കാരിയുടെ വിസയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കേസില്‍...
kerala-blasters- സൂപ്പര്‍ ലീഗിന്റെ കന്നി കിരീടം ലക്ഷ്യമിട്ട്​ കേരളം ഇന്ന്​ കളത്തിലിറങ്ങും. ലറ്റികോ ഡി കൊല്‍ക്കത്തയാണ്​ കേരള ബ്ലാസ്റ്റേ‍ഴ്സിന്റെ എതിരാളികള്‍. ഇന്ത്യയില്‍...
iffk-closing-ceremony   കേരളത്തിന്റെ പത്തൊമ്പതാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക്‌ ഇന്ന്‌ സമാപനം.   ഇത്തവണ  മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച   ഊംഗ, അൺ ടു ദ ഡസ്ക്‌, സഹീർ...
unto-the-dusck ഐഎഫ്എഫ്‌കെ 2014ലെ ഓഡിയന്‍സ് പോള്‍ പുരസ്കാരം സജില്‍ ബാബു സംവിധാനം ചെയ്ത അസ്തമയംവരെ എന്ന ചിത്രത്തിന്. പതിവു കാഴ്ചാ ശീലങ്ങളില്‍നിന്നു വ്യത്യസ്തമായി...
subhash-chanran- സുഭാഷ് ചന്ദ്രന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്...
australia-first-inning-lead ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 97 റണ്‍സിന്റെ ഒന്നാം ഇന്നിംങ്സ് ലീ??ഡ്. മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം...
2014-12-19-07-26-50 വൈകീട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് സമാപനചടങ്ങുകൾ നടക്കുന്നത്. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. വിഖ്യാത സംവിധായകൻ...
high-security-alert-tihar-jail തിഹാര്‍ ജയിലിനു നേര്‍ക്ക് ലഷ്‌കറെ തോയിബ തീവ്രവാദികള്‍ ചാവേര്‍ ആക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ജയിലിന്റെ സുരക്ഷ...
sunday-exclude-dryday ഞായറാഴ്ചയിലെ ഡ്രൈ ഡേ പിന്‍വലിച്ചു. പൂട്ടിയ ബാറുകളില്‍ ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ ലൈസന്‍സ് നല്‍കിയേക്കും. മദ്യ നയത്തില്‍ അടിസ്ഥാനപരമായ...
boko-haram-attack നൈജീരിയയുടെ വടക്കു കിഴക്കന്‍ മേഖലയിലുള്‍പ്പെട്ട ഗുംസാരി ഗ്രാമത്തിലാണ് ബോക്കോഹറാം തീവ്രവാദികള്‍ ആക്രമണം നടത്തിയത്.ഗ്രാമത്തിലേക്കുള്ള വാര്‍ത്താ വിനിമയ...
2014-12-18-11-56-17 പിണക്കത്തിലായിരുന്ന കാമുകിയെ യുവാവ്‌ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ഉദയംപേരൂര്‍ ഫിഷര്‍മെന്‍ കോളനിക്ക്‌ സമീപം മീന്‍കടവില്‍ പള്ളിപ്പറമ്പില്‍ ബാബുവിന്റെ...
mumbai-attack-accused-lakhvi-granted-bail-by-pak-court മുംബൈ തീവ്രവാദി ആക്രമണക്കേസിലെ മുഖ്യപ്രതിയും ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറുമായ സക്കിയുര്‍ റഹ്മാന്‍ ലഖ്‌വിക്ക് പാകിസ്താനിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം...
lliquor-policy പുതിയ മദ്യനയം ടൂറിസം, തൊഴിൽ മേഖലകൾക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ട്. മദ്യനയത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേക സമിതിയാണ്...
amala-paul- ജ്വല്ലറി പരസ്യത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് നടി അമല പോളിനെ കോടതി വിലക്കി. എറണാകുളം ഗോൾഡ് സൂക്കിലെ മില്ലേനിയം ഗോൾഡ് എന്ന ജുവലറി അധികൃതർ നൽകിയ...
2014-12-18-08-32-10 അര നൂറ്റാണ്ടുനിണ്ട ശത്രുത അവസാനിപ്പിച്ച അമേരിക്കയും ക്യുബയും നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. കഴിഞ്ഞ 18 മാസമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേരിട്ടുള്ള...
gold-price സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. 2515രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസമായി പവന്റെ വില 20200ല്‍ തുടരുകയായിരുന്നു. ആഗോള വിപണിയിലെ...
jayalalitha-bail ജയലളിതയുടെ ജാമ്യ കാലാവധി നീട്ടി. നാല് മാസത്തേക്കാണ് സുപ്രീംകോടതി ജാമ്യം നീട്ടിയത്. ഇതോടെ 2015 ഏപ്രില്‍ 18വരെ ജയക്ക് ജാമ്യത്തില്‍ തുടരാനാകും. അനധികൃത...
isro-successfully-launches-gslv-mark-iii ജി.എസ്.എല്‍ വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം....
pakistan-lifts-death-penality പെഷവാറിലെ സൈനിക വിദ്യാലയത്തില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ വീണ്ടും വധശിക്ഷ നടപ്പാക്കുന്നു. ഇത് സംബന്ധിച്ച്...
indian-american-as-a-federal-judge ഇന്ത്യന്‍വംശജനായ അമിത് പ്രിയവദന്‍ മെഹ്ത യുഎസ്സിലെ കൊളംബിയ ഫെഡറല്‍ ജഡ്ജായി നിയമിതനായി. പ്രസിഡന്റ് ഒബാമയാണ് ജൂലായില്‍ ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. ...
solar-commission സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ സാക്ഷിയായി വിസ്തരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം 48 പേര്‍ കേസിന്റെ...
saritha-devi-bans-for-one-year ഏഷ്യൻ ഗെയിംസിൽ ലഭിച്ച വെങ്കല മെഡൽ സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ച ഇന്ത്യൻ ബോക്സിംഗ് താരം സരിതാ ദേവിക്ക് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ ഒരു വർഷത്തെ...
teacher-beat-student-to-death ഗൃഹപാഠം ചെയ്യാത്തതിന്റെ പേരില്‍ ഏഴുവയസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ചു കൊലപ്പെടുത്തി. യു.പി.യിലെ ബറേലിയിലുളള ഒരു സ്‌കൂളില്‍ ചൊവ്വാഴ്‌ചയാണ്‌ അതിക്രൂരമായ...
murali-vijay-hits-century മുരളി വിജയ്ക്ക് സെഞ്ചുറി കരിയറിലെ അഞ്ചാം സെഞ്ചുറിയാണിത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധവാന്‍ 24റണ്‍സെടുത്തും പൂജാര 18...
theiry-henry-announced-retiremen ഫ്രഞ്ച് ഫുട്ബോള്‍ താരം തിയറി ഹെന്‍റി പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്നും വിരമിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്‍റെ തീരുമാനം അറിയിച്ചത്. ലോകകപ്പ് നേടിയ...
heavy-rain-wayanad കനത്ത മ‍ഴയെ തുടര്‍ന്ന്​ വയനാട്ടിലെ ഏക്കര്‍ കണക്കിന്​ നെല്‍ക്കൃഷി നശിച്ചു. കൊയ്ത കറ്റകളെല്ലാം വെള്ളത്തില്‍. കൊയ്യാനുള്ളവ ഉതിര്‍ന്നു പോവുകയും ചെയ്യുന്നു....
crude-oil-price എണ്ണവില ബാരലിന് 59 ഡോളർ ആയി. ഒരു ബാരൽ ബ്രന്റ് ക്രൂഡിന്റെ 2009ലെ നിരക്കാണിത്. വില കുറയുന്ന സാഹചര്യത്തിലും എണ്ണ ഉത്പാദനം കുറയ്ക്കേണ്ടെന്ന് നവംബർ 27 ന്...
km-mani-bribe കെ.എം.മാണിക്കെതിരെ നിയസഭയിൽ വീണ്ടും അഴിമതിയാരോപണം. വിവിധ ആവശ്യങ്ങളുടെ പേരിൽ 27.46 കോടി രൂപ മാണി കൈക്കൂലി വാങ്ങിയതായി വി.ശിവൻകുട്ടി എം.എൽ.എയാണ് രേഖാമൂലം...
dead-over-100 പാക്കിസ്ഥാനിലെ സൈനിക സ്കൂളില്‍ ചാവേറാക്രമണത്തില്‍ മരണം 100 കടന്നു. മരിച്ചവരില്‍ അധികവും വിദ്യാര്‍ഥികള്‍. അധ്യാപകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു....
modis-warning-to-bjp-mps സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിവാദ പ്രസ്താവന നടത്തരുതെന്ന് ബി.ജെപി എം.പിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശക്തമായ മുന്നറിയിപ്പ്. ആരും...
taliban-attacks-pakistan-military-school പാകിസ്താനിലെ പെഷവാറില്‍ സൈനികര്‍ നടത്തുന്ന സ്‌കൂളിനുനേരെയുണ്ടായ താലിബാന്‍ തീവ്രവാദി ആക്രമണത്തില്‍ 21 വിദ്യാര്‍ഥികള്‍ മരിച്ചു. സ്‌കൂളിലുണ്ടായിരുന്ന 500...
steven-smith-australias-test-captain പരുക്കേറ്റു പുറത്തായ മൈക്കിള്‍ ക്ലാര്‍ക്കിനു പകരം സ്‌റ്റീവന്‍ സ്‌മിത്ത്‌ ഓസ്‌ട്രേലിയന്‍ നായകനാകും. ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ടീം നായകനാകുന്ന 45-ാമത്തെ...
-vivek-murthy-is-the-new-surgeon-general ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അമേരിക്കയില്‍ സര്‍ജന്‍ ജനറല്‍ പദവിയില്‍. ഡോ. വിവേക് എച്ച്.മൂര്‍ത്തി (37)യെയാണ് പത്തൊമ്പതാമത് ജനറല്‍ സര്‍ജനായി...
ksrtc-strike ബുധനാഴ്ച തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഗതാഗത വകുപ്പ്...
cbi-to-record-manmohan-sing-statement കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മൊഴിയെടുക്കാൻ പ്രത്യേക സി.ബി.ഐ കോടതി സി.ബി.ഐയോട് നിർദ്ദേശിച്ചു. കൽക്കരി...
tribal-strike ആദിവാസികളുടെ നില്‍പ്പ് സമരം ഒത്തുതീര്‍പ്പിലേക്ക്. മേധാപാട്കറുടെ സാന്നിദ്ധ്യത്തില്‍ മന്ത്രിമാരായ പികെ ജയലക്ഷ്മിയും എപി അനില്‍കുമാറും നടത്തിയ...
petrol-diesel-price-cut-by-2-rupees പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില്പനവില ലിറ്ററിന് രണ്ടുരൂപ കുറച്ചു. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. അന്താരാഷ്ട്രവിപണിയില്‍...
indian-cricketers-security-increased ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ആയുധധാരികള്‍ ജനങ്ങളെ ബന്ദിയാക്കിയ പശ്ചാത്തലത്തില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷ വര്‍ധിപ്പിച്ചതായി...
gold-price-hiked സ്വര്‍ണവില പവന് 80 രൂപ കൂടി 20,200 രൂപയായി. ഗ്രാമിന് 2525 രൂപയാണ് വില. കഴിഞ്ഞ ദിവസം 20120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയിലെ വിലവര്‍ധനവാണ്...
rolene-strauss-miss-world ലണ്ടനില്‍ നടന്ന മത്സരത്തില്‍ 122 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് 22കാരി ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. മിസ്‌ ഹംഗറി എഡീന കുള്‍സാര്‍...
assembly ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ സമ്മേളിച്ച ഉടനെ മാണിയുടെ രാജി ആവശ്യപ്പെട്ട്...
a-r-rahman-oscar-nomination ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്‌മാന്റെ പേര്‌ വീണ്ടും ഓസ്‌കര്‍ പുരസ്‌കാരത്തിന്‌ പരിഗണിക്കുന്നു. 87-ാം ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഒറിജിനല്‍...
kiss-of-love-at-iffk   അന്തരാഷ്ട്ര ചലചിത്രമേള വേദിയായ  കൈരളി തിയറ്ററിൽ കിസ്സ്‌ ഓഫ് ലവ് പ്രവർത്തകരുടെ ചുംബനപ്രതിഷേധം.ഫാസിസത്തിനെതിരെ  മുദ്രാവാക്യങ്ങളും പ്ലക്ക്കാർടുകളുമായി  ...
iffk-2014-the-bright-say 2013 ലെ മികച്ച ഇറാനിയൻ ചിത്രമെന്ന പേരെടുത്ത  "The  Bright Day " രാഷാൻ  എന്ന സ്കൂൾ ടീച്ചറുടെയും അവൾ യാത്ര ചെയ്യുന്ന ടാക്സി ഡ്രൈവറുടെയും കഥ പറയുന്നു....
indian-fisherman-found-dead-in-pakistan-jail   ഇന്ത്യൻ മത്സ്യത്തൊഴിലാളി പാകിസ്ഥാനിലെ ജയിലിൽ  മരിച്ച നിലയിൽ . സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മാർച്ചിൽ പാക് തീരസംരക്ഷണ സേന അറസ്റ്റു...
iffk2014-todays-program-mes   രാവിലെ 9.00 "മലയാളം ഫിലിം മാര്‍ക്കറ്റ്" - ഹോട്ടല്‍ ഹൈസിന്ത്12.00 "പ്രസ് മീറ്റ്" - മാര്‍ക്കോ ബലോക്കിയോ, തൗഫിക്ക് ബര്‍ഹോം - ഹോട്ടല്‍ ഹൈസിന്ത്ഉച്ചയ്ക്ക്...
iffk-2014-reservation-cancelled   19 താമത്  കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ  ഏർപ്പെടുത്തിയ ഓൺലൈൻ റിസർവേഷൻ സംവിധാനം ഒഴിവാക്കി. റിസർവ് ചെയ്യുന്നതിലെ സാങ്കേതിക തടസം ചൂണ്ടിക്കാട്ടി...
minister-madan-mitra-arrested   പശ്ചിമ ബംഗാള്‍ ഗതാഗതമന്ത്രി മദന്‍ മിത്ര   ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ആണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്....
iffk-2014-a-girl-at-my-door-   മദ്ധ്യവയസ്കർ  തിങ്ങിപ്പാർക്കുന്ന  ഒരു കൊറിയൻ ഗ്രാമത്തിൽ സ്ഥലംമാറ്റം കിട്ടി എത്തുന്ന young - nam  എന്ന വനിതാ പോലീസ് ഓഫീസറുടെ കഥ പറയുന്ന ചിത്രമാണ് " A ...
iffk-2014-starts-today   19-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. ഇത്തവണത്തെ 150ഓളം ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.  തെരെഞ്ഞെടുത്ത തുര്‍ക്കി...
iffk-2014-yozgat-blues   ആദ്യ ചിത്രമായ റോങ്ങ്‌ റോസരിക്കുശേഷം മഹമുട്ട് ഫാസിൽ കോസ്കൻ സംവിധാനം ചെയ്ത ചിത്രമാണ്‌ Yozgat Blues. 96 മിനിറ്റ് ദൈ൪ഘ്യമുള്ള ഈ ചിത്രം...
iffk-2014-resevation   അന്തരാഷ്ട്ര ചലച്ചിത്രമേളയിലെ ഡെലിഗേറ്റുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഇന്നു മുതല്‍(ഡിസം 12). നാളെ(ഡിസംബര്‍ 13) പ്രദര്‍ശിപ്പിക്കുന്ന...
finance-minister-k-m-mani   ബാര്‍ കോഴക്കേസില്‍ പ്രതിയായ   കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ സഭ സമ്മേളിച്ചപ്പോൾ ചോദ്യോത്തരവേള ആരംഭിക്കാൻ...
iffk2014   അനധികൃതമായി കൈവശം വച്ചിരിക്കുന ആയുധങ്ങൾ കണ്ടെടുക്കാനുള്ള തുർകിഷ്‌ ആർമിയുടെ റെയിഡു മൂലം ജീവിതത്തിൽ ഒറ്റപെട്ടു പോകുന്ന ജിയാൻ എന്ന കുർദിഷ്...
malala-yousafzai-and-kailash-satyarthi-nobel-award   കൈലാഷ് സത്യാര്‍ഥിയും,  മലാല യൂസുഫ് സായിയും സമാധാനത്തിനുള്ള 2014-ലെ നെബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ആല്‍ഫ്രഡ് നൊബേല്‍ തന്റെ വില്‍പ്പത്രത്തില്‍...
-iffk-2014dancing-arabs   കേരളത്തിന്റെ 19 താമത് രാജ്യാന്തരചലച്ചിത്രമേളയുടെ ഉത്ഘാടനചിത്രമായി തിരഞ്ഞെടുത്തിരിക്കുന്നത് സംവിധായകൻ ഇവാൻ റിക്ലിസിന്റെ "ഡാൻസിംഗ് അറബ്സ് " എന്ന...
state-school-sports   സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനത്തിൽ  രാവിലെ നടന്ന മത്സരങ്ങളില്‍ മൂന്ന് സ്വര്‍ണമാണ് കോഴിക്കോട് നേടിയത്. കോഴിക്കോട്...
oommen-chandy-against-ganeshkumar   കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ  പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ജീവനക്കാര്‍ക്കെതിരെ  ഉന്നയിച്ച ആരോപണത്തിന് വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി...
richard-rahul-verma-to-be-us-ambassador-to-india   ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡറായി ഇന്ത്യന്‍ വംശജന്‍ റിച്ചാർഡ് രാഹുൽ വർമ(46)​യെ നിയമിക്കുന്നതിന് യു.എസ് പാർലമെന്റിന്റെ സെനറ്റ് അംഗീകാരം നൽകി. ഒരു...
pooja-bhatt-divorce   പതിനൊന്ന് വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനു ശേഷം ചലച്ചിത്ര താരവും,  പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ മഹേഷ് ഭട്ടിന്റെ മകളുമായ  പൂജാ...
jharkhand-and-jammu-and-kashmir-polling-starts   കനത്ത സുരക്ഷയിൽ  ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ തുടങ്ങി. ജമ്മു കശ്മീരീലെ 16...
rahul-gandhi-at-trivandrum-today   വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ നടത്തിയ ‘ജനപക്ഷയാത്ര’യുടെ സമാപനം കുറിച്ച് ഇന്ന്  വൈകീട്ട് അഞ്ചിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന...
-love-story-of-barack-and-michelle-obama-became-a-film   ബരാക്‌ ഒബാമയുടെയും ഭാര്യ മിഷേലിന്റെയും പ്രണയജീവിതം സിനിമയാകുന്നു. സൗത്ത്‌സൈഡ്‌ വിത്ത്‌ യു എന്നു പേരിട്ട സിനിമയില്‍ ഇരുവരുടെയും പ്രണയകാലവും...
delhi-government-bands-ubercom   ഡല്‍ഹിയില്‍ കാറിൽ യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറിന്റെ സേവനദാതാക്കളായ യുബര്‍.കോമിന്റെ പ്രവര്‍ത്തനം ഡല്‍ഹി സര്‍ക്കാര്‍...
state-school-sports   സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തിൽ  പാലക്കാട് പറളി സ്കൂളിലെ എം വി വര്‍ഷയ്ക്ക് ഇരട്ട സ്വര്‍ണം.  സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍...
against-dlf-high-court-ordered-   ഡിഎല്‍എഫ് നിര്‍മ്മിച്ച ചെലവന്നൂരിലെ  കെട്ടിടം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ബെഞ്ച് ആവശ്യപ്പെട്ടു.  ഫ്‌ളാറ്റിന്റെ തുടര്‍ന്നുള്ള...
iffk-delegate-pass   19ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് ഇന്ന് മുതല്‍ വിതരണം ചെയ്യും. പശസ്ത തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെലാനാണ് ഇത്തവണ മേളയിലെ...
car-accident-baharain   ബഹ്റിനിൽ   കാർ കത്തി  പൊന്നാനി സ്വദേശി  മുഹമ്മദ് ബഷീർ(39)​   മരിച്ചു.  നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച്  മറിഞ്ഞ് കത്തുകയായിരുന്നു. മലയാളികളായ...
yemen-migrant-boat-carrying-ethiopians-sinks-killing-70   ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി എഴുപത് പേർ മരിച്ചു. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമെന്ന്...
taxi-driver-arrested-in-molestation-case- തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം രാത്രി 11 മണിയോടെ ടാക്‌സിയില്‍ മടങ്ങിയ...
narendra-modi-at-srinagar പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ശ്രീനഗറിൽ. വേദിയായ ഷെറെ കാശ്മീർ സ്റ്റേഡിയത്തിന്  കനത്ത സുരക്ഷാസന്നാഹം ഏർപ്പെടുത്തി.പലതവണ പരിശോധിച്ച ശേഷമേ റാലിയിൽ...
marilyn-monroe-love-letters-auctioned-for-120000 ഹോളിവുഡിനെ മാദകതാരമായിരുന്ന  മര്‍ലിന്‍ മണ്‍റോയുടെ പ്രണയലേഖനങ്ങള്‍ ലേലം ചെയ്തു.മണ്‍റോയുടെ രണ്ടാം ഭര്‍ത്താവ് ജോ ഡിമാഗ്ഗിയോ, മണ്‍റോയുടെ മൂന്നാം ഭര്‍ത്താവും...
nepal-bus-accident   നേപ്പാളിലെ പൊഖരകഡയില്‍ ഞായറാഴ്ച രാത്രി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു.  20,000 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസിനടുത്തേക്ക് ഏറെ വൈകിയാണ്...
government-staff-and-teachers-strike-on-january   സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ്...
state-school-sports-   അന്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂൾ കായികമേള ആരംഭിച്ചപ്പോൾ ആദ്യത്തെ രണ്ട്‌ സ്വർണവും പാലക്കാട് സ്വന്തമാക്കി. പെൻകുട്ടികളുടെ 3,000 മീറ്ററിൽ പറളി സ്‌കൂളിലെ...
-bhabhi-kisses-groom-brides-family-calls-off-wedding   ഉത്ത്രപ്രദേശിലെ അലിഗ്രയില്‍ ഒരു  ചുംബനത്തിന്റെ പേരിലാണ്  കല്യാണം മുടങ്ങിയിരിക്കുന്നത്. വിവാഹവേദിയില്‍ സഹോദരന്റെ ഭാര്യ സ്നേഹത്തോടെ  വരനെ ഒന്ന്...
drinking-water-mali കുടിവെള്ള ക്ഷാമം നേരിടുന്ന മാലി ദ്വീപിലേക്ക് തിരുവനന്തപുരത്തു നിന്ന് കുടിവെള്ളമെത്തിച്ചു. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ 22 ടണ്‍ കുടിവെള്ളമാണ്...
putin-to-visit-india-on-december-10   റഷ്യൻ പ്രസിഡന്ര് വ്ളാഡിമർ പുടിൽ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഡിസംബർ 10ന് ഇന്ത്യയിലെത്തും. പതിനഞ്ചാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ...
59-crore-as-accident-compensation-jagathy-sreekumar   വാഹനാപകടത്തില്‍  പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് 5.9 കോടി രൂപ നഷ്ടപരിഹാരം. തിരുവനന്തപുരം ലീഗല്‍ സര്‍വീസസ് അതോറിറ്റിയും...
eye-surgery-vision-lost-panchab   പഞ്ചാബില്‍ സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍ തിമീര ശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍...
bad-weather-puts-off-gsat-16-launch   മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 16 ന്റെ വിക്ഷേപണം മാറ്റിവെച്ചു.  ഐഎസ്ആര്‍ഒ ഫേസ്ബുക്കിലൂടെയാണ് ഈക്കാര്യം...
kerala-niyamasbha-lift-accident  നിയമസഭയാ മന്ദിരത്തിലെ  ലിഫ്റ്റ് പൊട്ടി വീണു. ആര്‍ക്കും പരിക്കില്ല. അന്തരിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് ആദരമര്‍പ്പിച്ച് നിയമസഭ പിരിഞ്ഞ...
priyanka-chopra-worlds-sexiest-asian-woman   കത്രീന കൈഫിനെ പിന്തള്ളി  ഏഷ്യയിലെ ഏറ്റവും സെക്‌സി വനിത ആയി പ്രിയങ്ക ചോപ്രയെ തെരഞ്ഞെടുത്തിരിക്കുന്നു .  ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള വീക്ക് ലി ന്യൂസ്...
niranjan-jyothis-controversial-speech   സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ വിവാദ പ്രസംഗത്തെ ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ രാമന്‍റെ പിന്തുടര്‍ച്ചക്കാരെ വേണോ ജാര...
justice-v-r-krishna-iyer-   ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍...
train-hits-school-bus-five-children-have-been-killed ഉത്തര്‍പ്രദേശിലെ മാവു ജില്ലയില്‍ സ്‌കൂള്‍ബസ്സില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. വാരണാസിയിലേയ്ക്ക് പോവുകയായിരുന്ന താംസ എക്‌സ്പ്രസാണ്...
gsat-16-ready-for-launch-on-december-5   ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 16 വെള്ളിയാഴ്ച വിക്ഷേപിക്കും. യൂറോപ്യന്‍ യൂണിയന്‍ സ്‌പേസ് ഏജന്‍സിയുടെ ആരിയന്‍ 5 റോക്കറ്റിന്റെ...
supreme-court-rejects-asaram-bapus-bail-plea   ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണുള്ള വിവാദ ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആശ്രമത്തില്‍ വെച്ച് രാജസ്ഥാന്‍...
boarder-conflict അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍, തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ വെടിവയ്പ്പില്‍ ആറു ഭീകരവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു. ജമ്മുവിലെ...
innocent-malayalam-speech ക്യാൻസർ രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയെ കുറിച്ചായിരുന്നു മലയാളത്തിലെ പ്രമുഖ താരവും ചാലക്കുടി എം.പിയുമായ ഇന്നസെന്റിന്റെ...
siby-mathews-files-appeal-against-hc-order-in-isro-case ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍...
phil-hughes- ഫില്‍ ഹ്യൂഗ്സിന് ക്രിക്കറ്റ് ലോകത്തിന്‍റെ കണ്ണീരില്‍ മുങ്ങിയ യാത്രാമൊഴി. ഹ്യൂഗ്സിന്റെ ജന്മനാടായ മാക്സ്‌വില്ലിയിലായിരുന്നു പൂർണ ഔദ്യോഗിക ബഹുമതികളോടെ ...
kunchacko-bobab-in-double-role കുഞ്ചാക്കോ ബോബൻ ഇരട്ട വേഷത്തിലെത്തുന്നു. നവാഗതനായ സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ ഇരട്ട...
liquor-policy മദ്യനയത്തില്‍ വേണ്ട മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി. തൊഴിലാളികളുടെ പ്രശ്നങ്ങളും കൂടി കണക്കിലെടുത്താവും മാറ്റമെന്നും അദ്ദേഹം അടിയന്തരപ്രമേയത്തിന്...
mullaperiya- മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്‍റെ പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി തള്ളി. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള വിധി ചോദ്യം ചെയ്ത്...
hiv-virus-getting-weaker- എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി വൈറസുകളുടെ കരുത്ത് കാലക്രമേണ കുറഞ്ഞ് വരുന്നുണ്ടെന്ന് പഠനങ്ങള്‍. ആഫ്രിക്കയിലെ രണ്ടായിരത്തിലേറെ സ്ത്രീകളില്‍ ഗവേഷകര്‍...
-excise-duty-on-petrol-diesel-raised പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് തീരുവ കൂട്ടിയത്. എന്നാല്‍, ചില്ലറവില്പന വിലയില്‍ ഇത് മാറ്റമുണ്ടാക്കില്ലെന്ന് ഔദ്യോഗിക...
anil-kumar-singa-new-cbi-director അനില്‍ കുമാർ സിന്‍ഹയെ സിബിഐയുടെ പുതിയ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ബിഹാര്‍ കേഡറിലെ ഉദ്യോഗസ്ഥനായ അനില്‍ സിന്‍ഹ നിലവില്‍ സിബിഐയുടെ സ്പെഷ്യല്‍...
v-sivankutty-suspended സ്പീക്കറുടെ ഡയസിലേക്ക് കയറി പ്രതിഷേധം പ്രകടിപ്പിച്ച വി. ശിവൻകുട്ടിയെ സസ്പെൻഡ് ചെയ്തു. ഇന്ന് സഭ പിരിയുന്നതു വരെയായിരുന്നു സസ്പെൻഷൻ. സ്പീക്കറുടെ...
gold-price-hiked സ്വര്‍ണ വില കൂടി. ഗ്രാമിന് 25 രൂപ കൂടി 2,490 രൂപയായി. പവന് 200 രൂപ കൂടി 19,920 രൂപയായി. തിങ്കളാഴ്ച പവന് 200 രൂപ...
a-r-antulay-passes-away മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന എ.ആര്‍. ആന്തുലെ അന്തരിച്ചു.  85 വയസ്സായിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതിനെ...
sc-says-no-police-job-for-person-acquitted-in-criminal-case ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കുറ്റവിമുക്തരാക്കിയാലും പൊലീസിലേക്ക് പരിഗണിക്കരുതെന്ന് സുപ്രീം കോടതി. കോടതി കുറ്റവിമുക്തരാക്കിയാലും അവരെ പൊലീസ്...
voting-underway-j-k-jharkhand കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടയില്‍ ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍...
nursing-student-found-dead-in-loaged ന‍ഴ്സിംഗ്​ വിദ്യാര്‍ഥിനിയും പാലക്കാട്​ പളളിക്കാട്​ സ്വദേശിനിയുമായ ശീരുവിനെയും ബ്രിജേഷിനെയുമാണ്​ മരിച്ച നിലയില്‍ കണ്ടത്​. ഇന്നലെ രാവിലെ 4.30നാണ്​...
priyadarshan-lissy-file-for-divorce വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ഇന്നലെ ചെന്നൈ കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു. ലിസി തന്നെയാണ് ഇക്കാര്യം അടുത്ത സുഹൃത്തുക്കളെ അറിയിച്ചത്. കേസിന്റെ അടുത്ത...
no-financial-crisis-km-mani സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍. എന്നാല്‍ ധനസ്ഥിതി സംബന്ധിച്ച കെ.എം മാണിയുടെ മറുപടി തൃപ്തികരമല്ലെന്ന...
gold-price-goes-down സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 19400 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2425 രൂപയുമായി. ശനിയാഴ്ച 19520 രൂപയായിരുന്നു പവന്റെ...
vr-krishna-iyer-critical-condition ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 20 നായിരുന്നു കൃഷ്ണയ്യര്‍ 100-ാം പിറന്നാള്‍ ആഘോഷിച്ചത്. എറണാകുളത്തെ...
2014-12-01-04-43-16 പ്രതിപക്ഷ ബഹളത്തോടെ നിയമസഭാ സമ്മേളനത്തിന് തുടക്കം. ബാര്‍ തുറക്കാന്‍ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ...
robbers-loot-rs-15-crore ദില്ലിയില്‍ കാവല്‍ക്കാരനെ വെടിവെച്ചുവീഴ്ത്തിയ ശേഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി വാനില്‍ കൊണ്ടുവന്ന ഒന്നരക്കോടി രൂപയുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു....
-india-australia-first-test-postponed ഡിസംബര്‍ നാലിന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ ഓസ്‌ട്രേലിയ ആദ്യ ടെസ്റ്റ് മാറ്റിവച്ചു. എന്നാല്‍ പുതിയ തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. ക്രിക്കറ്റ്...
-govt-to-move-sc-against-hc-verdict-on-mineral-sand-mining കരിമണല്‍ ഖനനത്തിന് സ്വകാര്യമേഖലയെ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും. പൊതു, സ്വകാര്യ മേഖലയിലെ സംയുക്ത സംരംഭം...
rasheeda-beevi-murder-case റഷീദാബീവി കൊലക്കേസില്‍ പ്രതി സുനില്‍ക്കുമാറിന്‌ ജീവപര്യന്തം തടവും 25,000 രൂപ പിഴയും. പാലക്കാട്‌ പറളി കിനാവലൂര്‍ വഴുക്കപ്പാറ സ്വദേശി വാളാമ വീട്ടില്‍...
india-in-australia-1st-test-may-be-delayed ഫില്‍ ഹ്യൂഗ്‌സിന്റെ മരണത്തെ തുടര്‍ന്ന് ഇന്ത്യയും ഓസ്‌ട്രേലിയും തമ്മില്‍ നടക്കുന്ന ആദ്യ ടെസ്‌റ്റ് മാറ്റിയേക്കും. സഹതാരത്തിന്റെ മരണത്തോടെ കടുത്ത മാനസിക...
gold-price സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഒരു പവന്റെ വില 200 രൂപ കുറഞ്ഞ് 19,520 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരു ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 2440 രൂപയിലാണ് വ്യാപാരം...
venezuela-jail-drug-overdose-kills-35- വെനസ്വേലയിലെ ജയിലില്‍ അമിത അളവില്‍ മരുന്നു നല്‍കിയതിനെ തുടര്‍ന്ന് 35 തടവുകാര്‍ മരിച്ചു. നൂറിലേറെ പേര്‍ ചികിത്സയിലാണ്. ഇതില്‍ 20 പേരുടെ നില ഗുരുതരമായി...
abhirami- ജ്യോതികയെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴ് റീമേക്കിലൂടെയാണ് അഭിരാമി തമിഴ് സിനിമയിലും രണ്ടാമങ്കം...
nigeria-bomb-blast-kills-120 നൈജീരിയയില്‍ മുസ്‌ലിം പള്ളിയിലുണ്ടായ രണ്ട് ചാവേര്‍ സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 120 പേര്‍ കൊല്ലപ്പെട്ടു. 270 ഓളം പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച...
ebola-cochi-22-under-observation ആഫ്രിക്കന്‍ രാജ്യങ്ങളിലെ 5000 ത്തോളം പേരുടെ ജീവനെടുത്ത എബോള വൈറസ്‌ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന്‌ കൊച്ചിയില്‍ 22 പേര്‍ കര്‍ശന നിരീക്ഷണത്തില്‍....
gold-price സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണവില 19,720 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 2,465 ലെത്തി. പവന് 19,840 രൂപയും ഗ്രാമിന്...
operation-rampal-cost-rs-30-crore വിവാദ ആള്‍ദൈവം രാംപാല്‍ മഹാരാജിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ചെലവായത് 26 കോടി രൂപ. ഹരിയാന പൊലീസ് മേധാവി എസ്.എന്‍. വശിഷ്ട് ആണ് റാംപാലിനെ...
attapadi-tribal-baby അട്ടപ്പാടിയില്‍ രണ്ടരവയസുള്ള ആദിവാസി പെണ്‍കുഞ്ഞിനെ അച്ഛനും ഇടനിലക്കാരനും ചേര്‍ന്ന് വിറ്റതായി പരാതി. എണ്‍പതിനായിരം രൂപയ്ക്കാണ് കുഞ്ഞിനെ തൃപ്പുണ്ണിത്തുറ...
custyody-death-two-police-officer-found-guilty കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ 2005 ല്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2005...
chennai-super-kings-should-be-disqualified ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീംകോടതി . ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആരാണ്...
phil-hughes-dies ക്രിക്കറ്റ് ബോള്‍ തലയില്‍ക്കൊണ്ട് ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് (25) അന്തരിച്ചു. മൂന്ന്...
gold-price സ്വർണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 19840 രൂപയായി. ഗ്രാമിന് 2840 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞതാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ...
america-protest കറുത്ത വര്‍ഗക്കാരനായ കൗമാരക്കാരനെ വെടിവച്ചുകൊന്ന വെളുത്ത വര്‍ഗക്കാരനായ പൊലീസുകാരനെതിരെ കുറ്റം ചുമത്തേണ്ടെന്ന തീരുമാനത്തിനെതിരെയാണ് പ്രതിഷേധം....
saarc-summit- 18-ാമത് സാര്‍ക്ക് ഉച്ചകോടി ഇന്ന് സമാപിക്കും. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഔദ്യോഗിക കൂടികാഴ്ചയുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ച...
khushboo-join-tamil-congress ഡി.എം.കെ വിട്ട ഖുശ്‌ബു കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്‌. ഇതിന്‌ മുന്നോടിയായി ഖുശ്‌ബു ഇന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ...
un-good-will-ambassador ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ളെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ലിംഗസമത്വമില്ലാത്ത രാജ്യത്ത് സാനിയ മിര്‍സയായി തുടരുക...
15-year-old-girl-died-on-fire-for-resisting-molestation ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു. നവംബര്‍ 17 നാണ് ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ...
bird-flu-compensation-hiked രണ്ടു മാസത്തില്‍ താഴെ വളര്‍ച്ചയുള്ള താറാവിന് 100 രൂപയും മറ്റുള്ളവയ്ക്ക് 200 രൂപയും നഷ്ടപരിഹാരമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നേരത്തേ ഇത്...
-modi-to-gift-dhruv-helicopter-to-nepal അയല്‍രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ വക അത്യന്താധുനിക ഹെലികോപ്ടര്‍ സമ്മാനം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നടന്ന ചടങ്ങില്‍ ൈസനിക ഹെലികോപ്ടര്‍ 'ധ്രുവ്...
smart-phone-charge-up-in-30-sec ഇസ്രയേൽ കമ്പനിയാണ് 30 സെക്കൻഡിൽ സ്മാർട്ഫോൺ ചാർജ് ചെയ്യാനുള്ള ടെക്നോളജി വികസിപ്പിച്ചത്. ഇലക്ട്രിക് കാർ മിനിറ്റുകൾക്കുള്ളിലും ചാർജ് ചെയ്യാൻ തങ്ങളുടെ...
veena-malik-husband-sentenced-to-26-years-in-jail-for-blasphemy പ്രവാചകനെ നിന്ദിക്കുന്നരീതിയില്‍ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ പാക് നടി വീണാ മാലിക്കിന് പാക് തീവ്രവാദ വിരുദ്ധ കോടതി 26 വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ...
the-sixth-anniversary-of-mumbai-terrorists-attacks മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്. 2008 നവംബര്‍ 26 ന് രാത്രി 9.50 ഓടെയാണ് വിദേശികള്‍ ഉള്‍പ്പെടെ 166 പേരുടെ ജീവനെടുത്ത കൊടും ക്രൂരത ആരംഭിച്ചത്....
pacemaker-remove-from-deadbody എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെയാണ് ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്. ലിവര്‍ സിറോസിസ് ബാധിച്ച് മരിച്ച 75 കാരിയുടെ ശരീരത്തില്‍...
bird-flu-confirmed-in-pathanamthitta പത്തനംതിട്ടയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. പെരിങ്ങലയിലും അപ്പര്‍ കുട്ടനാട്ടിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് തൃശൂരിലും...
cigarette-restiction സിഗരറ്റിന്റെ ചില്ലറ വിൽപ്പന നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച വിദഗ്ദ്ധ സമിതിയുടെ ശിപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു....
-12---- ഡിസംബര്‍ 12 വരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ് .ത്രീ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്കാണ് അനുമതി. ഈ മാസം 30...
bird-flu കോട്ടയത്ത് ഇറച്ചി കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുമരകത്താണ് ഇറച്ചിക്കോഴിയില്‍ രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ഫാമുകളിലെ കോഴികളിലാണ് പക്ഷിപ്പനി...
honey-bachaman-kollam-corporation-mayor കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഐയിലെ ഹണി ബഞ്ചമിനാണ് പുതിയ മേയര്‍. ആര്‍.എസ്.പി മുന്നണി വിട്ട സാഹചര്യത്തില്‍ അവസാനത്തെ...
kuttanad-bird-flu കേരളത്തില്‍ സ്ഥിരീകരിച്ച പക്ഷിപ്പനി ഗുരുതരമാണെന്ന ജാഗ്രതാനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കി. പകര്‍ച്ചവ്യാധിയുടെ പ്രതിരോധത്തിനായി എല്ലാ സഹായങ്ങളും...
bar-case-appeal ബാര്‍ കേസില്‍ സര്‍ക്കാരിന്‍റെയും ബാറുടമകളുടെയും അപ്പീലുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈസന്‍സ്​ പുതുക്കി നല്‍കാത്തതിനെതിരെ ടുസ്റ്റാര്‍, ത്രീ...
modi-in-nepal സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലെത്തും . ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഉച്ചകോടി നടക്കുന്നത്....
voting-underway-in-jammu-and-kashmir-jharkhand ജമ്മുകാശ്മീർ, ഝാർഖണ്ഡ് നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജമ്മുവിലെ 87-ൽ 15 സീറ്റിലേക്കും ഝാർഖണ്ഡിലെ 81-ൽ 13 സീറ്റുകളിലേക്കുമാണ്...
us-defence-secretary-resigned- അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി ചക് ഹെഗൽ രാജിവച്ചു. വിദേശ നയങ്ങളിലുണ്ടായ വീഴ്ചയെ തുടർന്നാണ് രാജി. പിൻഗാമിയെ നിശ്ചയിക്കുന്നതു വരെ പ്രതിരോധ സെക്രട്ടറി...
kuttanad-bird-flu കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതു പക്ഷിപ്പനി മൂലമാണെന്നു സ്ഥിരീകരിച്ചു. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ്...
s-c-slams-bcci ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ബി.സി.സി.ഐയ്ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ബി.സി.സി.ഐ. ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു....
bjp-leader-killed-in-bihar ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവായ ശ്രീകാന്ത് ഭാരതി (45) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചുസിവാന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഒരു...
drishyam-hindi-remake ദൃശ്യം ഹിന്ദി റീമേക്കില്‍ അജയ് ദേവ്ഗണ്‍ നായകനാകുന്നു. ദൃശ്യത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. കന്നഡയിലും...
afghanistan-terror-attack അഫ്ഗാനിസ്ഥാനിലെ പാക്ടിക പ്രവിശ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവിടെ നടന്ന വോളിബോള്‍...
2014-11-24-05-50-22 മദ്യവിൽപ്പനക്കാരുടെ വോട്ടും പണവും പാർട്ടിക്ക് വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ. മദ്യവർജനമല്ല, മദ്യനിരോധനം തന്നെയാണ് യു.ഡി.എഫിന്റെ...
kamal-haasans-now-got-an-official-youtube-channel യുഗനായകന്‍ ട്യൂബ് എന്ന് പേരിട്ടിരിക്കുന്ന ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. തന്റെ ആരാധകരോട് നേരിട്ട് സംവദിക്കാനുള്ള ഉപാധി എന്ന...
murli-deora-passes-away മുന്‍ കേന്ദ്ര മന്ത്രി മുരളി ദേവ്‌റ അന്തരിച്ചു 77 വയസ്സായിരുന്നു. അര്‍ബദരോഗത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ...
not-invited-for-ldf കെ.എം. മാണിയെ മുഖ്യമന്ത്രിയാകാന്‍ ആരും ക്ഷണിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുംസ്ലീം ലീഗോ കേരള കോണ്‍ഗ്രസോ...
2014-11-22-10-53-41 ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ‍്മിന്റണ്‍ ടൂര്‍ണമെന്റ് സെമിഫൈനലില്‍ ഇന്ത്യയുടെ കിംഡംബി ശ്രീകാന്ത് പൊരുതിവീണു. ചൈനയുടെ ചെന്‍ ലോംഗിനോട് ഒന്നിനെതിരെ...
sreesanth-debut-to-bollywood മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. കൗസ്തവ് നാരായണ്‍ നിയോഗി സംവിധാനം ചെയ്യുന്ന 'കാര്‍ബറെറ്റ്' എന്ന്...
virate-kohli ഓസീസ് ടീമിന് വിരാട് കൊഹ്‌ലിയുടെ മുന്നറിയിപ്പ്. ഇന്ത്യന്‍ ടീമിനെ നേരിടാന്‍ ഓസ്ട്രേലിയന്‍ ടീം തയാറായിരിക്കണമെന്ന് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ...
vinay-fort-getting-married ഗുരുവായൂര്‍ സ്വദേശിനി സൌമ്യയാണ് വധു. അമൃതാ യൂണിവേഴ്സിറ്റിയില്‍ നാനോ സയന്‍സ് വിദ്യാര്‍ഥിയാണ് സൌമ്യ. ഇരുവരും കഴിഞ്ഞ മൂന്നു വര്‍‌ഷമായി...
govt-aid-for-drinking സൗത്ത് യോര്‍ക്ക്‌ഷേറിലെ ഡോണ്‍കാസ്റ്റര്‍ ടൗണില്‍ താമസിക്കുന്ന പീറ്റര്‍ മക് ഡൊണാള്‍ഡ് എന്ന അമ്പത്തൊന്നു വയസുകാരന്റെ മദ്യപാനച്ചെലവാണ് സര്‍ക്കാര്‍...
angelina-jolie-plans-on-giving-up-acting പ്രമുഖ ഹോളിവുഡ് നടി ആഞ്ജലീന ജോളി അഭിനയജീവിതം മതിയാക്കുന്നു. കഴിഞ്ഞദിവസം സിഡ്നിയില്‍ നടന്ന ചടങ്ങിനിടെ ഇവര്‍ തന്നെയാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍...
-lpg-subsidy- പാചക വാതക സബ്സിഡി സമ്പന്നര്‍ക്ക് നിര്‍ത്തലാക്കുന്നത് പരിഗണിച്ചുവരുകയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിലവില്‍ പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍...
obama-to-be-chief-guest-at-republic-day-celebrations- റിപ്പബ്ലിക്ക് ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയാകും. റിപ്പബ്ളിക് ദിനത്തിന് ഒബാമയെ ക്ഷണിച്ചതായുള്ള കാര്യം പ്രധാനമന്ത്രി ...
t-o-suraj-suspended പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഐ.എ.എസ്സിനെ സസ്‌പെന്‍ഡ് ചെയ്തു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്ന്...
2014-11-21-12-17-00 ഐപിഎല്‍ കോഴ വിവാദത്തില്‍ എന്‍ ശ്രീനിവാസനെ ന്യായീകരിച്ച് ബിസിസിഐ രംഗത്ത്. വാതു വയ്പ് കേസില്‍ കുറ്റക്കാരായ താരങ്ങളെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍...
rampal-booked-for-murder-of-four-women ആള്‍ ദൈവം രാംപാലിനെതിരെ കൊലപാതക കുറ്റവും. ആശ്രമത്തില്‍ ആറ്​ പേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ്​ ഹരിയാനാ പൊലീസ്​ കൊലപാതക കുറ്റം ചുമത്തിയത്​. ബര്‍വാലയിലെ...
2014-11-21-11-15-04 ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നിഷേധിച്ചുകൊണ്ടുള്ള ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. പഠനം നടത്തിയ ഏജന്‍സിക്ക്...
mohanlal-criticise-moral-policing സദാചാര പോലീസിങ്ങനെ വിമര്‍ശിച്ച് മോഹന്‍ലാല്‍. സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒരു കാര്യമല്ലെന്ന് 'സദാചാരത്തിന്റെ പകയും...
virginity-test-for-police-recruits ഇന്തോനേഷ്യയില്‍ പോലീസില്‍ ചേരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ കന്യകാത്വം തെളിയിക്കണം. 65 ഇഞ്ച് ഉയരമുണ്ടായിരിക്കണം, പ്രായം പതിനേഴരക്കും ഇരുപത്തിരണ്ടിനും...
-anand-draws-game-9-vs-magnus-carlsen- ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും സമനില. ശേഷിക്കുന്ന മൂന്ന് ഗെയിമുകളില്‍ തോല്‍ക്കാതിരുന്നാല്‍ നിശ്ചിത 12...
perod-abdurahman-saqafi നാദാപുരം പാറക്കടവിലെ സിറാജുൽ ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വിവാദ പ്രസംഗം നടത്തിയതിന് പേരോട്...
thieves-arrested-in-sabarimala ഭക്‌തരുടെ വേഷത്തിലെത്തി സന്നിധാനത്തും പരിസരത്തും മോഷണം നടത്തിവന്ന തമിഴ്‌നാട്‌ സ്വദേശികള്‍ അറസ്‌റ്റില്‍ . തേനി കൂടല്ലൂര്‍ സ്വദേശികളായ കറുപ്പയ്യ,...
snowfall കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം വടക്കേ അമേരിക്കക്കാര്‍ ദുരിതത്തില്‍. അഞ്ചടി ഉയരത്തില്‍വരെ പലയിടത്തും മഞ്ഞ് കുന്നുകൂടി കിടക്കുകയാണ്. ഗതാഗതം...
rampal-arrested   വിവാദ ആള്‍ദൈവം രാംപാലിനെ ഹരിയാണ പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച രാത്രി 9.30- ഓടെ ഹിസ്സാറിലെ ആശ്രമത്തിനകത്തുനിന്ന് അറസ്റ്റുചെയ്ത അദ്ദേഹത്തെ...
honduras-beauty-queen-maria-jose-alvarado-found-dead ലണ്ടനിൽ മത്സരം അടുത്ത ആഴ്ച്ച നടക്കാനിരിക്കെ ഹോണ്ടുറാസിൽ കാണാതായ മിസ് ഹോണ്ടുറാസ് ക്യൂൻ മരിയ ജോസിനെയും (19) സഹോദരി സോഫിയയെയും (23) സ്വന്തം നാട്ടിൽ...
gold-price സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് 20,000 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 2,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ...
school-games മാറ്റിവെച്ച സംസ്ഥാന സ്‌കൂള്‍ കായികമേള ഡിസംബര്‍ എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. വിദ്യാഭ്യാസമന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും തമ്മില്‍...
virat-kohli-starts-new-web-site ഫെയ്സ് ബുക്കിലെയും ട്വിറ്ററിലെയും ലക്ഷക്കണക്കിനുള്ള ആരാധകരെ കണക്കിലെടുത്താണ് വെബ് സൈറ്റ് തുടങ്ങുന്നതെന്ന് വിരാട് കോലി പറഞ്ഞു. വിരാട് കോലി ഡോട്ട് ക്ലബ്ബ്...
modi-offers-75-million-dollar-credit-to-fiji ഫിജിക്ക് 170 ലക്ഷം ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി. ഫിജിയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയുടെ...
delhi-ebola ഡല്‍ഹിയില്‍ യുവാവിന്‌ എബോള രോഗബാധ കണ്ടെത്തി. ലൈബീരിയില്‍ നിന്നെത്തിയ യാത്രക്കാരനാണ് ദില്ലി വിമാനത്താവളത്തില്‍ വച്ച് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ...
terry-walsh-resigned ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകന്‍ ടെറി വാള്‍ഷ് രാജിവച്ചു. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഹോക്കി ഇന്ത്യ അംഗീകരിക്കാത്തതാണ് വാള്‍ഷിനെ...
manju-joshi-team സത്യൻ അന്തിക്കാടിന്റെ മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന മഞ്ജു മറ്റൊരു ചിത്രത്തിൽ കൂടി കരാർ ഒപ്പിട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജോഷി...
2014-11-18-07-42-28 വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോട്ടിനുനേരെ സായുധ സംഘം ആക്രമണം നടത്തി. തൊട്ടടുത്തു നിന്ന് മാവോവാദി അനുകൂല ഫ്ലെക്‌സുകളും ബോര്‍ഡുകളും കണ്ടെടുത്തു. ...
gold-price-goes-down സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 19840 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2480 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി പവന്‍ വില 20,000ല്‍...
-napoleans-hat-auctioned നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ധരിച്ചിരുന്ന ഇരട്ടമുനയുള്ള തൊപ്പിക്ക് ലേലത്തില്‍ ലഭിച്ചത് 19 ലക്ഷം യൂറോ(ഏകദേശം 14 കോടി രൂപ). ദക്ഷിണകൊറിയക്കാരനായ...
school-games-postponed ഭാഷാധ്യാപകരെ കായികാധ്യാപകരാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കായികാധ്യാപകര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിയത്. വ്യാഴാഴ്ച...
india-pak-cricket-match-likely-to-resume-next-year ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ത്തിവെച്ച ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായതായി പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. 2022വരെ...
fire-at-omar-abdullas-residence ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വസതിയില്‍ സുരക്ഷ വീഴ്ച. വസതിയില്‍ സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന ബി.എസ്.എഫ് ജവാന്‍ വെടിയുതിര്‍ത്തു....
earth-quake-in-newzealand ന്യുസിലാന്‍ഡിന് കിഴക്കന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രതയുള്ള ഭൂചലനമാണ് പ്രദേശിക സമയം 10.33ന് അനുഭവപ്പെട്ടത്. എന്നാല്‍...
brett-lee-debut-in-bollywood മുന്‍ ഓസീസ് ബൗളര്‍ ബ്രെറ്റ്‌ലീ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നു. ബോളിവുഡിലൂടെയാണ് ബ്രെറ്റ്‍ലീയുടെ അരങ്ങേറ്റം. ഇന്തോ - ആസ്‌ട്രേലിയ സംയുക്ത...
china-open- ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പുരുഷ-വനിതാ കിരീടങ്ങള്‍ ഇന്ത്യയ്ക്ക്. വനിതാ വിഭാഗത്തില്‍ സൈന നേഹ്‌വാള്‍ കിരീടം നേടിയപ്പോള്‍, യുവതാരം കെ ശ്രീകാന്ത്...
sachin-adopt-village സന്‍സദ് ആദര്‍ശ് ഗ്രാം യോജന പദ്ധതിയുടെ ഭാഗമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഒരു ഗ്രാമം ദത്തെടുത്തു. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ...
saina-nehwal-enters-chinese-open-badminton-final സൈന നെഹ്‌വാള്‍ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ചൈനയുടെ ലിയു ഷിന്നിനെയാണ് സൈന നെഹ്‌വാള്‍...
pass-for-all-online-applicant കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കെല്ലാം പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇത്തവണ 9812 പേരാണ്...
justin-beirber-court-summons പോപ് താരം ജസ്റ്റിന്‍ ബീബറിനെതിരെ അര്‍ജന്റീനന്‍ കോടതിയുടെ വക്കീല്‍ നോട്ടീസ്. കഴിഞ്ഞ വര്‍ഷം ബ്യൂണിസ് ഐറിസില്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു എന്ന കേസിലാണ്...
cooking-gas-subsidy-through-bank-only പാചകവാതക സബ്സിഡി ഇന്ന്​ മുതല്‍ ബാങ്ക്​ വ‍ഴിയാക്കും. ആധാര്‍ കാര്‍ഡും ബാങ്ക്​ അക്കൗണ്ടും ഇല്ലാത്തവര്‍ക്ക്‌ ഫെബ്രുവരി 15 വരെ മാത്രമേ ഇനി സബ്സിഡി നിരക്കില്‍...
gold-price-hiked സ്വര്‍ണവില പവന് 400 രൂപ വര്‍ധിച്ച് 20,000 രൂപയായി. ഗ്രാമിന് 2500 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വിലകൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്. ഇന്നലെ 19600...
indonesia-tsunami-alert ഇന്തോനേഷ്യയില്‍ ശക്തമായ ഭൂമി കുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തി. പെസഫിക് സുനാമി വാണിങ് സെന്റര്‍ ഇതേത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്...
ipl-match-fixing ഐപിഎല്‍ ഒത്തുകളിയില്‍ ബിസിസിഐ മുന്‍ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍, മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്ന് ഇക്കാര്യം അന്വേഷിച്ച...
dif-prove-roji-roy-death നഴ്‌സിങ് വിദ്യാര്‍ഥിനിയായ റോജി റോയി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച സംഭവം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഡി.ഐ.ജി ഒ. വെങ്കിടേഷിനാണ്...
maadani-bail- പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യകാലാവധി നീട്ടി. വിചാരണ പൂര്‍ത്തിയാകും വരെയാണ് ജാമ്യം നീട്ടി നല്‍കി സുപ്രീംകോടതി ഉത്തരവായത്....
mullaperiyar-water-level-140-feet മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി. വൃഷ്ടിപ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. ജലനിരപ്പ് 140 അടിയായെന്ന് ഇടുക്കി ജില്ലാ കലക്ടറെ...
-mt-vasudevan-nair-randamoozham എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നു. രണ്ടു ഭാഗങ്ങളായി ഇറങ്ങുന്ന സിനിമയിൽ ഭീമനായി മോഹൻലാലും ഭീഷ്മരായി അമിതാഭ് ബച്ചനും ദ്രൗപദിയായി ഐശ്വര്യാ...
money-found-in-ksrtc-bus-depot ബുധനാഴ്ച വൈകീട്ട് റിസര്‍വേഷന്‍ കൗണ്ടര്‍ വൃത്തിയാക്കിയ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരാണ് ചാക്കുകെട്ട് കണ്ടത്. ഇവര്‍ നടത്തിയ പരിശോധനയില്‍ ഇതിനുള്ളില്‍...
2014-11-13-12-26-41 കൊല്‍ക്കത്ത ഏകദിനത്തില്‍ രോഹിത്ത് ശര്‍മയ്ക്ക് ഇരട്ട സെഞ്ച്വറി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും രണ്ടാമത് ഇരട്ടസെഞ്ച്വറി നേടുന്ന ...
govt-hikes-excise-on-petrol-diesel പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ലിറ്ററിന് 1.50 രൂപയാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ...
little-superman-withdrawn-from-theater കുട്ടികള്‍ക്കായുള്ള ചിത്രമെന്ന പേരില്‍ ഇറങ്ങിയ 3ഡി ചിത്രത്തില്‍ പ്രണയത്തിന്റെയും വയലന്‍സിന്റെയും അതിപ്രസരമാണെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു....
mb-rajesh-withdrawn-hunger-strike- എം.ബി രാജേഷ് എം. പി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പൂര്‍ണമായല്ലെങ്കിലും പ്രധാനവിഷയങ്ങള്‍ സര്‍ക്കാര്‍...
2kg-heroine-seized-in-nedumbassery കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കുവൈത്തിലേക്ക് പോകാനെത്തിയ മലയാളി യാത്രക്കാരനിൽ നിന്ന് ഇന്നുരാവിലെയാണ് മയക്കുമരുന്ന് പിടിച്ചത്. രണ്ട് കിലോ ഹെറോയിൻ...
school-youth-festival-venue-changed-to-kozhikode ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. കൊച്ചി മെട്രോ നിർമ്മാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക്...
mass-sterlization-death-doctor-arrested ഛത്തീസ്ഗഡിലെ കൂട്ടവന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ആര്‍.കെ. ഗുപ്ത അറസ്റ്റില്‍. ഇന്നലെ രാത്രിയിലാണ് ഡോക്ടറെ അറസ്റ്റു ചെയ്തത്....
aryan-khan-debut-with-dhoom-3 ആദിത്യ ചോപ്രയുടെ ധൂം ഫ്രാഞ്ചൈസിയിലൂടെ ആയിരിക്കും താരപുത്രന്റെ ചലച്ചിത്ര അരങ്ങേറ്റം. തന്റെ മകൾക്ക് സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് ഷാരൂഖ് നേരത്തെ...
kumars-gold-chain-stolen-from-dressing-room മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം പ്രവീണ്‍ കുമാറിന്‍റെ സ്വര്‍ണ്ണമാല ടീം ഡ്രസ്സിങ്ങ് റൂമില്‍ നിന്നും കളവ് പോയി. 8 ലക്ഷം രൂപയാണ് സ്വര്‍ണ്ണ മാലയുടെ വില...
2014-11-12-11-26-21 ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിന് കെഎം മാണി വക്കീല്‍ നോട്ടീസ് അയച്ചു. പത്ത്‌കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. തനിക്കെതിരായ ആരോപണങ്ങള്‍...
mammootty-nayans-again നയന്‍സ് വീണ്ടും മലയാളത്തിലേക്ക്. മമ്മൂട്ടിയുടെ നായികായിട്ടാണ് ഇത്തവണ നയന്‍താരയുടെ വരവ്. സിദ്ധിഖിന്റെ ഭാസ്കര്‍ ദ റാസ്കല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും...
padma-priya-gets-married പ്രശസ്ത ചലച്ചിത്ര നടി പദ്മപ്രിയ വിവാഹിതയായി. മുംബൈയില്‍ നടന്ന സ്വകാര്യ കുടുംബ ചടങ്ങിലായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. ഉറ്റ...
petrol-diesel-price-likely-to-cut- അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില താഴ്ന്നതിനെത്തുടര്‍ന്നാണിത്. ലിറ്ററിന് ഒരു രൂപ വരെ കുറയാനാണ് സാധ്യത. കഴിഞ്ഞ 31ന് ഉണ്ടായ വന്‍ വിലകുറവിന് പിറകെയാണ്...
padmapriya-getting-married നടി പത്മപ്രിയ വിവാഹിതയാവുന്നു. ഇതുവരെ വിവാഹ വാർത്ത പുറത്തു വിട്ടിട്ടില്ല. ഇന്ന് മുംബൈയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം. ന്യൂയോർക്കിൽ ഗവേഷണ...
bank-strike വേതന പരിഷ്‌കരണം ഉള്‍പ്പടുയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. 45 പൊതുമേഖല സ്വകാര്യ വിദേശ...
maharastra-trust-vote ഹാരാഷ്ട്രയില്‍ ഇന്ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശിവസേന തീരുമാനം.വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ എല്ലാ...
asif-ali-and-nikki-play-together ആസിഫ് അലിയും നിക്കി ഗൽറാണിയും ഒന്നിക്കുന്നു. വി.കെ പ്രകാശാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ...
adhar-compulsory-for-new-passport പുതിയ പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നാക്കം. യുണീക് ഐഡെന്റിഫിക്കേഷന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ്...
6-women-dead-after-sterilization-surgery ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത ആറുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
gold-price-goes-down സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 കുറഞ്ഞ് 19600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയായി. ആഗോള വിപണിയില്‍ വില കുറയുന്നതിന്റെ...
suicide-bomb-kills-48-students-in-nigeria നൈജീരിയയിലെ സ്‌കൂളില്‍ അസംബ്ലിയ്ക്കിടെ നടത്തിയ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 48 വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ...
suresh-raina-back-to-indian-test-team ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 19 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സുരേഷ് റെയ്‌ന തിരിച്ചെത്തി. ആദ്യ ടെസ്റ്റില്‍ ധോണിക്ക്...
2014-11-10-11-01-07 സംസ്ഥാന പാതയോരങ്ങളിലെ ബിവറേജ്‌സ് ഷോപ്പുകള്‍ മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇവ മറ്റിടങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ...
infant-dies-in-attappady ഷോളയൂര്‍ ഊരിലെ വളര്‍മതിജടയന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ജനിക്കുമ്പോള്‍ കുട്ടിക്ക് 920 ഗ്രാം മാത്രമായിരുന്നു ഭാരം. ഇന്ന് മന്ത്രിതല സംഘം...
nitta-gelatin ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തു....
keerthi-suresh- ഓർഡിനറി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സുഗീത് സംവിധാനം ചെയ്യുന്ന സിനിമയിലാണ് കീർത്തി നായികയാവുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. കുഞ്ചാക്കോ...
amir-khan-aishwariya-rai ഐശ്വര്യ റായ് അമീർഖാന്റെ നായികയാവുന്നു. കരൺജോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് ഐശ്വര്യയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഐശ്വര്യ,...
gold-price-goes-down പവന് 80 രൂപ കുറഞ്ഞ് 19800 രൂപയായി. 2475 രൂപയാണ് ഗ്രാമിന്റെ വില. തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന നിരക്കാണ് കഴിഞ്ഞ ശനിയാഴ്ച കുതിച്ചുകയറിയത്. ആഗോള...
kerala-blaster-draw-against-delhi-dynamos കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മ‍ത്സരത്തില്‍ ഡല്‍ഹി ഡൈനാമോസാണ് ബ്ലാസ്റ്റേ‍ഴ്സിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മ‍ത്സരത്തില്‍...
2014-11-07-12-57-33 എബോളയെ ചെറുക്കാന്‍ ഫെയ്‌സ്ബുക്കും. ഇതിനായി പുതിയ ബട്ടണ്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് ഫെയ്‌സ്ബുക്ക്. എബോള ബാധിതര്‍ക്കുള്ള ധനസമാഹരണമാണ് പുതിയ ബട്ടണിലൂടെ...
apple-and-women-sex ആപ്പിളിന് സ്ത്രീകളുടെ ലൈംഗിക ഉത്തേജനം വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ആര്‍ക്കീവ്സ് ഓഫ് ഗൈനക്കോളജി ആന്‍ഡ്...
google-nexus-9 എച്ച്ടിസുയുമായി സഹകരിച്ചാണ് ഗൂഗിള്‍ നെക്‌സസ് പുറത്തിറക്കിയത്. 7.95 മില്ലീമീറ്റര്‍ മാത്രമാണ് നെക്‌സസ് 9ന്റെ കനം. 16 ജിബി മെമ്മറി, എല്‍ഇഡി ഫ്‌ളാഷോടുകൂടിയ...
boat-drowned-in-ganga ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയില്‍ ഗംഗാ നദിയില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 60 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബോട്ടില്‍ ഉള്‍ക്കൊള്ളാന്‍...
imran-khan-praises-narendra-modi കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്നും പ്രശംസ. പാക്കിസ്ഥാന്‍ പ്രതിപക്ഷ...
2014-11-07-10-06-22 ആദ്യഘട്ടത്തില്‍ അടച്ചുപൂട്ടിയ 418ല്‍ പത്തു ബാറുകള്‍ക്കു കൂടി തുറന്നുപ്രവര്‍ത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ത്രീസ്റ്റാര്‍, ടു സ്റ്റാര്‍ നിലവാരമുള്ള...
solar-scam-probe-against-chief-minister-office സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും അന്വേഷിക്കുന്നു. സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയുടെ...

രാഷ്ട്രീയം

 ബി.ജെപി എം.പിമാര്‍ക്ക് മോഡിയുടെ താക്കീത്
സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിവാദ പ്രസ്താവന നടത്തരുതെന്ന് ബി.ജെപി

ബിസിനസ്‌

 സ്വര്‍ണവില കുറഞ്ഞു
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20120 രൂപയായി. 2515രൂപയാണ് ഗ്രാമിന്റെ വില. മൂന്ന് ദിവസമായി